24x7 Practice Make Your Exams Easy

Current Affairs on OCT, 2017


(1). കോക്ലയർ ഇമ്പ്ലാൻറ് നടത്തിയവർക്ക് തുടർ ചികിത്സ ഉറപ്പാക്കാൻ കേരളം സാമൂഹികനീതി വകുപ്പ് ആരംഭിക്കുന്ന പദ്ധതി
A. ധ്വനി
B. സംഹിത
C. ശ്രേഷ്ഠ
D. ഹരിത ക്ഷേത്രം
വിശദീകരണം ഇല്ല
(2). 2017 ലെ വൈദ്യശാസ്ത്ര നൊബേൽ ജേതാക്കൾ
A. ഡേവിഡ് ജെ തൗലോസ്, ഡണ്‍കന്‍ ഹാല്‍ഡെയിന്‍, മൈക്കല്‍ കോസ്റ്റെര്‍ലിറ്റ്സ്
B. ജീന്‍ പിയറേ സോവേജ്, ഫ്രേസര്‍ സ്റ്റോഡാര്‍ട്ട് , ബെന്‍ ഫെറിന്‍ഗ
C. ജെഫ്രി സി ഹാൾ, മൈക്കൽ റോസ്ബാഷ്, മൈക്കൽ ഡബ്ല്യൂ യങ്
D. ജാക്ക് ദുബോഷെ, ജോവാഷിം ഫ്രാങ്ക്, റിച്ചാർഡ് ഹെന്റേഴ്സണ്‍
ജൈവഘടികാരത്തെ (Biological Clock/Circadian Rhythm) അടിസ്ഥാനമാക്കിയുള്ള കണ്ടുപിടുത്തങ്ങൾക്കാണ് പുരസ്കാരം.
(3). 2017 ലെ സാഹിത്യ നൊബേൽ ജേതാവ്
A. കസുവോ ഇഷിഗുറോ
B. ഒലിവര്‍ ഹാര്‍ട്ട്
C. ബോബ് ഡിലന്‍
D. ആംഗസ് ഡീറ്റണ്‍
കസുവോ ഇഷിഗുറോ ജാപ്പനീസ്-ബ്രിട്ടീഷ് എഴുത്തുകാരനാണ്. അദ്ദേഹം മനുഷ്യമനസ്സിന്റെ അഗാധതകളുടെ മറനീക്കാന്‍ പോന്ന വൈകാരികശക്തിയുള്ള നോവലുകളുടെ രചയിതാവ്.
(4). 2017 ലെ സാഹിത്യ നൊബേൽ ജേതാവ്
A. കസുവോ ഇഷിഗുറോ
B. ഒലിവര്‍ ഹാര്‍ട്ട്
C. ബോബ് ഡിലന്‍
D. ആംഗസ് ഡീറ്റണ്‍
കസുവോ ഇഷിഗുറോ ജാപ്പനീസ്-ബ്രിട്ടീഷ് എഴുത്തുകാരനാണ്.
(5). 2017 ലെ സാമ്പത്തികശാസ്ത്ര നൊബേൽ ജേതാവ്
A. റെയ്‌നര്‍ വെയ്സ്
B. ജെഫ്രി സി ഹോള്‍
C. റിച്ചാർഡ് എസ് തെയ്‌ലർ
D. മൈക്കല്‍ ഡബ്ല്യൂ യങ്
ബിഹേവിയറൽ ഇക്കണോമിക്സിന് (Behavioral economics) നൽകിയ നിർണായക സംഭാവനകൾക്കാണ് പുരസ്‌കാരം.
(6). 2017 ലെ രസതന്ത്ര നൊബേൽ ജേതാക്കൾ:
A. ജെഫ്രി സി ഹോള്‍, മൈക്കല്‍ റോസ്‌ബാഷ്, മൈക്കല്‍ ഡബ്ല്യൂ യങ്
B. ജാക് ദുബോഷെ. (സ്വിറ്റ്സർലൻഡ്), ജൊവാകിം ഫ്രാങ്ക് (ജർമ്മനി ), റിച്ചാർഡ് ഹെന്‍ഡേഴ്‌സണ്‍(സ്കോട്ലൻഡ്)
C. ഇന്റര്‍നാഷണല്‍ ക്യാംപെയ്ന്‍ ടു അബോളിഷ് ന്യൂക്ലിയര്‍ വെപ്പണ്‍സ് (ICAN)
D. റെയ്‌നര്‍ വെയ്സ്, ബാരി സി. ബാരിഷ്, കിപ് എസ്. തോണ്‍
ജൈവ തന്മാത്രകളുടെ അതിശീതാവസ്ഥയിലുള്ള ഘടന പകർത്താൻ ലളിതവും ഫലപ്രദവുമായ ക്ര​യോ ഇ​ല​ക്‌ട്രോ​ണ്‍ മൈ​ക്രോ​സ്​കോ​പ്പി (Cryo-electron microscopy) സം​വി​ധാ​നം വികസിപ്പിച്ചതിനാണ് പുരസ്‌കാരം.
(7). 2017 ലെ ഭൗതികശാസ്ത്ര നൊബേൽ ജേതാക്കൾ
A. റെയ്‌നർ വീസ്, ബാരി ബാരിഷ്, കിപ് തോൺ
B. ജെഫ്രി സി ഹോള്‍, മൈക്കല്‍ റോസ്‌ബാഷ്, മൈക്കല്‍ ഡബ്ല്യൂ യങ്
C. ജാക്ക് ദുബോഷെ, ജോവാഷിം ഫ്രാങ്ക്, റിച്ചാര്‍ഡ് ഹെന്റേഴ്സണ്‍
D. ഇന്റര്‍നാഷണല്‍ ക്യാംപെയ്ന്‍ ടു അബോളിഷ് ന്യൂക്ലിയര്‍ വെപ്പണ്‍സ് (ICAN)
ഗുരുത്വതരംഗങ്ങള്‍ (Gravitational waves) കണ്ടെത്തുന്നതിലും ലിഗോ (LIGO) ഡിറ്റക്ടർ സ്ഥാപിക്കുന്നതിനും നല്‍കിയ നിര്‍ണായക സംഭാവനകള്‍ മുൻനിർത്തിയാണ് ഈ വർഷത്തെ ഭൗതികശാസ്ത്ര നൊബേൽ സമ്മാനം നല്‍കിയത്.
(8). സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ പുതിയ ചെയർമാനായി നിയമിതനായത്
A. അരുന്ധതി ഭട്ടാചാര്യ
B. പ്രദീപ് ചൌധരി
C. ഓം പ്രകാശ് ഭട്ട്
D. രജനീഷ് കുമാർ
വിശദീകരണം ഇല്ല
(9). രക്തസാക്ഷിത്വത്തിന്റെ 50 വാർഷികം ആചരിക്കപ്പെടുന്ന ലോകപ്രശസ്ത കമ്മ്യൂണിസ്റ്റ് വിപ്ലവകാരി
A. കാറല്‍ കാര്‍ക്സ്
B. ലെനിന്‍
C. ഏണസ്റ്റോ ചെ ഗുവേര
D. ഫിഡൽ കാസ്ട്രോ
ചെ ഗുവേര തന്റെ മരണശേഷം വായിക്കാനായി തന്റെ അഞ്ച് മക്കള്‍ക്കും എഴുത്തുകള്‍ എഴുതിവെച്ചു. ആ എഴുത്തുകള്‍ അവസാനിക്കുന്നത് ഇങ്ങനെയാണ്. "ലോകത്തില്‍ എവിടെയും,ആര്‍ക്കെതിരേയും അനീതി കണ്ടാല്‍ അതിനെ ശക്തമായി എതിര്‍ക്കുക. ഇതാണ് ഒരു വിപ്ലവകാരിയുടെ എറ്റവും മനോഹരമായ ഗുണം".
(10). കേന്ദ്ര സാമൂഹ്യക്ഷേമ വകുപ്പിന്റെ 2017- ലെ വയോശ്രേഷ്ഠ സമ്മാൻ ലഭിച്ച കഥകളി ആചാര്യൻ
A. ഓയൂര്‍ കൊച്ചു ഗോവിന്ദപ്പിള്ള
B. ചേമഞ്ചേരി കുഞ്ഞിരാമൻ നായർ
C. പള്ളിപ്പുറം ഗോപാലന്‍ നായര്‍
D. കുറിച്ചി കുഞ്ഞന്‍ പണിക്കര്‍
2017 -ലെ പത്മശ്രീയും അദ്ദേഹത്തിനാണ് ലഭിച്ചത്.
(11). 2017 വയലാർ പുരസ്കാരത്തിനു അർഹനായത് :
A. ടി.ഡി. രാമകൃഷ്ണന്‍
B. യു.കെ. കുമാരന്‍
C. സുഭാഷ് ചന്ദ്രന്‍
D. പ്രഭാവർമ്മ
'സുഗന്ധി എന്ന ആണ്ടാൾ ദേവനായകി' എന്ന നോവലിനാണ് പുരസ്‌കാരം.

About Company

Smartindia Solutions Pvt.Ltd is the leading online education products developing and marketing company in India.

pscexams.com
Terms of Use
Privacy Policy
Disclaimer
Cancellation & Refund

Get in Touch

 • Toll Free: 1800 123 2003
  Ph: 0471 2338841, Fax : 0471 2338840
 • Email:
  info@pscexams.com
 • Address:
  Smartindia Solutions Pvt.Ltd
  Smartindia Bhavan, Thycaud PO
  Thiruvananthapuram-14, Kerala