24x7 Practice Make Your Exams Easy

Current Affairs on FEB, 2018


(1). കേരളഹൈക്കോടതിയുടെ പുതിയ ചീഫ് ജസ്റ്റിസായി ചുമതലയേറ്റത് .
A. ദീപക് മിശ്ര
B. നവ്നീതി പ്രസാദ് സിംഗ്
C. ആന്റണിഡൊമനിക്
D. അശോക് ഭൂഷണ്‍
ഇപ്പോഴത്തെ സുപ്രീംകോടതി ചീഫ് ജസ്റ്റിസ് - ദീപക് മിശ്ര
(2). ജയിലിലാക്കപ്പെട്ട മുന്‍ ബംഗ്ലാദേശ് പ്രധാനമന്ത്രി ബീഗം ഖാലി ദ സിയ പ്രതിനിധീകരിച്ചിരുന്ന രാഷ്ട്രീയ പാര്‍ട്ടി.
A. ബംഗ്ലാദേശ് നാഷണലിസ്റ്റ് പാര്‍ട്ടി
B. ബംഗ്ലാദേശ് അവാമി ലീഗ്
C. ജതീയ പാര്‍ട്ടി
D. വര്‍ക്കേഴ്സ് പാര്‍ട്ടി ഓഫ് ബംഗ്ലാദേശ്
വിശദീകരണം ഇല്ല
(3). അന്താരാഷ്ട്ര ക്രിക്കറ്റ് കൌണ്‍സിലിന്റെ സ്വതന്ത്ര ഡയറക്ടര്‍ പദവിയിലെത്തുന്ന ആദ്യ വനിത
A. നിത അംബാനി
B. പ്രീതി സിന്‍ഹ
C. ചന്ദ കൊച്ചാര്‍
D. ഇന്ദ്ര ന്യൂയി
പെപ്സികോയുടെ ചെയര്‍മാനും സി.ഇ. ഒ.യുമാണ് ഇന്ദ്ര ന്യൂയി
(4). കേന്ദ്രസാഹിത്യ അക്കാദമി ചെയര്‍മാനായി തിരഞ്ഞെടുക്കപ്പെട്ടത് ആര് ?
A. പ്രതിഭാ റായി
B. ചന്ദ്രശേഖര കമ്പാര്‍
C. ‍ഡോ. മാധവ് കൌശിക്
D. ഇവരാരുമല്ല
കന്നഡ സാഹിത്യകാരനും ജ്ഞാനപീഠ ജേതാവുമാണ് ചന്ദ്രശേഖര കമ്പാര്‍. അക്കാദമി ഉപാധ്യക്ഷനായി ഹിന്ദി സാഹിത്യകാരന്‍ ഡോ.മാധവ് കൌശിക് തിരഞ്ഞെടുക്കപ്പെട്ടു.
(5). നീതി ആയോഗ്, ആരോഗ്യമന്ത്രാലയം, ലോകബാങ്ക് എന്നിവ സംയുക്തമായി തയ്യാറാക്കിയ സൂചികാ റിപ്പോര്‍ട്ടില്‍ ആരോഗ്യ മേഖലയിലെ മികച്ച സംസ്ഥാനം.
A. പഞ്ചാബ്
B. തമിഴ്നാട്
C. കേരളം
D. ഹരിയാന
രണ്ടാംസ്ഥാനത്ത് പഞ്ചാബും മൂന്നാം സ്ഥാനത്ത് തമിഴ്നാടും ആണുള്ളത്.
(6). വനിത ഏകദിന ക്രിക്കറ്റില്‍ 200 വിക്കറ്റുകള്‍ വീഴ്ത്തുന്ന ആദ്യതാരമായി മാറിയ ഇന്ത്യന്‍ ക്രിക്കറ്റര്‍
A. മിതാലി രാജ്
B. ജുലന്‍ ഗോസ്വാമി
C. ഹര്‍മന്‍പ്രീത് കൌര്‍
D. സ്മൃതി മന്ഥാന
വിശദീകരണം ഇല്ല
(7). ന്യൂവേള്‍ഡ് വെല്‍ത്ത് തയ്യാറാക്കിയ ലോകത്തിലെ സമ്പന്ന നഗരങ്ങളുടെ പട്ടികയില്‍ ഒന്നാം സ്ഥാനത്തെത്തിയത് .
A. ടോക്യോ
B. ‍സിഡ്നി
C. ന്യൂയോര്‍ക്ക്
D. ലണ്ടന്‍
ലോകത്തെ ഏറ്റവും സമ്പന്നമായ 15 നഗരങ്ങളില്‍ മുംബൈ12ാം സ്ഥാനത്താണ്.
(8). ഏകദിന ക്രിക്കറ്റില്‍ ഏറ്റവും കൂടുതല്‍ സെ‍‍ഞ്ച്വറികള്‍ നേടിയ ക്യാപ്റ്റന്‍ എന്ന റെക്കോര്‍‍‍ഡ് ലഭിച്ച ക്രിക്കറ്റ് താരം .
A. വിരാട് കോഹ് ലി
B. സ്റ്റീവ് സ്മിത്ത്
C. ഹാഷിം അംല
D. രോഹിത് ശര്‍മ്മ
നായകനായിരിക്കെ 11 സെഞ്ച്വറി നേടിയ സൌരവ് ഗാംഗുലിയുടെ റെക്കോര്‍ഡാണ് കോഹ് ലി (12) മറികടന്നത്.
(9). സ്ത്രീകള്‍ക്കും പുരുഷന്‍മാര്‍ക്കും നിര്‍ബന്ധിത തുല്യ വേതനം നടപ്പിലാക്കിയ ആദ്യ രാജ്യം
A. ന്യൂസിലാന്റ്
B. ഓസ്ട്രേലിയ
C. സിംഗപ്പൂര്‍
D. ഐസ് ലന്റ്
വിശദീകരണം ഇല്ല
(10). ISRO യുടെ പുതിയ ചെയര്‍മാനായി നിയമിതനായ വ്യക്തി
A. ഡോ. കെ. രാധാകൃഷ്ണന്‍
B. എ. എസ്. കിരണ്‍കുമാര്‍
C. കെ. ശിവന്‍
D. രാധാകൃഷ്ണ മാഴൂര്‍
Hints: ISRO യുടെ ആദ്യ ചെയര്‍മാന്‍ - വിക്രം സാരാഭായ്
ISRO സ്ഥാപിതമായത് - 1969 ആഗസ്റ്റ് 15
ISRO യുടെ ആസ്ഥാനം - ബാംഗ്ലൂര്‍
(11). കേന്ദ്ര ഗവണ്‍മെന്റിന്റെ 'പ്രോജക്ട് ബ്ലൂ ഫ്ലാഗ് 'ലക്ഷ്യമിടുന്നത്
A. നദീകളെ മാലിന്യമുക്തമാക്കല്‍
B. കടല്‍ത്തീര ശൂചീകരണവും വികസനവും
C. തീരദേശ ടൂറിസം
D. കായല്‍ സംരക്ഷണവും വികസനവും
വിശദീകരണം ഇല്ല
(12). ഇപ്പോഴത്തെ (2018 ജനുവരി) മധ്യപ്രദേശ്‌ ഗവര്‍ണര്‍
A. ആനന്ദി ബെന്‍ പട്ടേല്‍
B. ഓം പ്രകാശ്‌ കോലി
C. വിദ്യാസാഗര്‍ റാവു
D. ബന്‍വാരിലാല്‍ പുരോഹിത്‌
 • മഹാരാഷ്ട്ര ഗവര്‍ണര്‍ - വിദ്യാസാഗര്‍ റാവു 
 • തമിഴ്‌നാട്‌ ഗവര്‍ണര്‍ - ബന്‍വാരിലാല്‍ പുരോഹിത്‌
(13). ഇന്ത്യയുടെ മുഖ്യ തിരഞ്ഞെടുപ്പ്‌ കമ്മിഷണറായി നിയമിതനായ വ്യക്തി
A. ആര്‍.കെ മാഥൂര്‍
B. അചല്‍ കുമാര്‍ ജ്യോതി
C. കെ.കെ വേണുഗോപാല്‍
D. ഓം പ്രകാശ്‌ റാവത്ത്‌
 • ഇപ്പോഴത്തെ (2018 ജനുവരി) കമ്മിഷണര്‍ അചല്‍ കുമാര്‍ ജ്യോതി വിരമിക്കുന്ന ഒഴിവിലേക്കാണ്‌ നിയമനം.
(14). രാജ്യാന്തര ക്രിക്കറ്റ്‌ കൌണ്‍സിലിന്റെ 2017 ലെ മികച്ച ക്രിക്കറ്റ്‌ താരത്തിനുള്ള സര്‍ ഗാരി സോബേഴ്‌സ്‌ ട്രോഫി നേടിയ വ്യക്തി
A. ഹാഷിം അംല
B. സ്റ്റീവ്‌ സ്മിത്ത്‌
C. വിരാട്‌ കോലി
D. എബി ഡിവില്ലിയേഴ്‌സ്‌
 • ഏകദിന ക്രിക്കറ്റിലെ മികച്ച താരമായി തിരഞ്ഞെടുക്കപ്പെട്ടത്‌ - വിരാട്‌ കോലി 
 • ടെസ്റ്റ്‌ ക്രിക്കറ്റിലെ മികച്ച താരമായി തിരഞ്ഞെടുക്കപ്പെട്ടത്‌ - സ്റ്റീവ്‌ സ്മിത്ത്‌
(15). 2018 ലെ പത്മഭൂഷണ്‍ ലഭിച്ച ക്രിക്കറ്റ്‌ താരം
A. വിരാട്‌ കോലി
B. രാഹുല്‍ ദ്രാവിഡ്‌
C. സച്ചിന്‍ തെന്‍ഡുല്‍കര്‍
D. മഹേന്ദ്രസിങ്‌ ധോണി
 • 2018 ല്‍ ബില്ല്യാര്‍ഡ്‌സ്‌ ചാന്പ്യന്‍ പങ്കജ്‌ അദ്വാനിക്കും പത്മഭൂഷണ്‍ ലഭിച്ചു.
(16). 2018 ലെ പത്മവിഭൂഷണ്‍ ലഭിച്ച പ്രശസ്ത സംഗീത സംവിധായകന്‍
A. എ.ആര്‍ റഹ്‌മാന്‍
B. ഇളയരാജ
C. വിദ്യാസാഗര്‍
D. എം.എം കീരവാണി
 • 2018 ലെ പത്മവിഭൂഷണ്‍ ലഭിച്ച മറ്റുള്ളവര്‍ - ഭാരതീയ വിചാരകേന്ദ്രം ഡയറക്‌ടര്‍ - പി. പരമേശ്വരന്‍, മഹാരാഷ്ട്രയിലെ ഗായകന്‍ ഗുലാം മുസ്തഫ ഖാന്‍
(17). 2018 ലോക സാന്പത്തിക ഫോറത്തിന്‌ വേദിയാകുന്നതെവിടെ ?
A. ഹേഗ്‌
B. സൂറിച്ച്‌
C. ദാവോസ്‌
D. ബ്രസ്സല്‍സ്‌
 • 20 വര്‍ഷത്തിനു ശേഷം ലോക സാന്പത്തിക ഫോറത്തില്‍ പങ്കെടുക്കുന്ന ഇന്ത്യന്‍ പ്രധാമന്ത്രി - നരേന്ദ്ര മോദി.

About Company

Smartindia Solutions Pvt.Ltd is the leading online education products developing and marketing company in India.

pscexams.com
Terms of Use
Privacy Policy
Disclaimer
Cancellation & Refund

Get in Touch

 • Toll Free: 1800 123 2003
  Ph: 0471 2338841, Fax : 0471 2338840
 • Email:
  info@pscexams.com
 • Address:
  Smartindia Solutions Pvt.Ltd
  Smartindia Bhavan, Thycaud PO
  Thiruvananthapuram-14, Kerala