24x7 Practice Make Your Exams Easy

Current Affairs on MAY, 2018


(1). ഇന്ത്യയിലെ ആദ്യ കാര്‍ബണ്‍ വിമുക്ത സംസ്ഥാനം
A. കേരളം
B. തെലങ്കാന
C. ഹിമാചല്‍ പ്രദേശ്‌
D. മധ്യ പ്രദേശ്‌
ഇല്ല
(2). രാജീവ് ഗാന്ധി ഖേല്‍രത്ന പുരസ്കാരം ലഭിച്ച ആദ്യത്തെ ഇന്ത്യന്‍ പാരാളിമ്പിക്‌സ്‌ അത്‌ലറ്റ്‌?
A. ദേവേന്ദര്‍ ജജാരിയ
B. മാരിയപ്പന്‍ തങ്കവേലു
C. ദീപ മാലിക്‌
D. വരുണ്‍ സിങ്‌ ഭട്ടി
ഇല്ല
(3). കേരളത്തിലെ ആദ്യത്തെ 'ജിയോ-ഇന്‍ഫര്‍മാറ്റിക്‌' പഞ്ചായത്ത്‌
A. വളപട്ടണം
B. കുന്നത്തൂര്‍
C. അരുവിക്കര
D. ഇടമലക്കുടി
  • തിരുവനന്തപുരം ജില്ലയിലാണ്‌ അരുവിക്കര പഞ്ചായത്ത്‌ സ്ഥിതി ചെയ്യുന്നത്‌.
(4). ഏകാന്തതയ്‌ക്കുവേണ്ടി ഒരു മന്ത്രിയെ (Minister of Loneliness) നിയമിച്ച രാജ്യം
A. ജപ്പാന്‍
B. യു.എസ്‌.എ
C. നോര്‍വെ
D. ബ്രിട്ടണ്‍
ഇല്ല
(5). സിക്കിം സംസ്ഥാനത്തിന്റെ ആദ്യത്തെ ബ്രാന്‍ഡ്‌ അംബാസിഡറായി നിയമിതനായതാര്?
A. സച്ചിന്‍ തെന്‍ഡുല്‍കര്‍
B. സൈന നെഹ്‌വാള്‍
C. എ.ആര്‍ റഹ്‌മാന്‍
D. അമിതാഭ്‌ ബച്ചന്‍
ഇല്ല
(6). ഗോള്‍ഡ്‌ കോസ്റ്റില്‍ നടന്ന 2018 കോമണ്‍വെല്‍ത്ത്‌ ഗെയിംസിന്റെ ഉദ്‌ഘാടന ചടങ്ങിന്‌ ഇന്ത്യന്‍ ദേശീയ പതാകയേന്തിയതാര്?
A. പി.വി സിന്ധു
B. മേരി കോം
C. അഭിനവ്‌ ബിന്ദ്ര
D. സൈന നെഹ്‌വാള്‍
ഇല്ലഇല്ല
(7). ഏത്‌ ഇന്ത്യന്‍ ക്രിക്കറ്റ്‌ താരത്തിന്റെ ആത്മകഥയാണ്‌ 'ഇംപെര്‍ഫെക്‌ട്‌'?
A. കപില്‍ ദേവ്‌
B. സഞ്ജയ്‌ മഞ്ജ്‌രേക്കര്‍
C. സുനില്‍ ഗവാസ്‌കര്‍
D. രാഹുല്‍ ദ്രാവിഡ്‌
  • കപില്‍ ദേവിന്റെ ആത്മകഥ - സ്ട്രെയിറ്റ്‌ ഫ്രം ഹാര്‍ട്ട്‌ 
  •  സുനില്‍ ഗവാസ്‌കറിന്റെ ആത്മകഥ - സണ്ണി ഡെയ്‌സ്‌
(8). കേരളത്തിലെ ആദ്യത്തെ സമ്പൂര്‍ണ്ണ യോഗ വില്ലേജ്‌
A. കുന്നന്താനം
B. നെടുമങ്ങാട്‌
C. ചെമ്പിലോട്‌
D. ശ്രീകൃഷ്ണപുരം
  • കുന്നന്താനം വില്ലേജ്‌ പത്തനംതിട്ട ജില്ലയില്‍ സ്ഥിതി ചെയ്യുന്നു.
(9). പതിനഞ്ചാം ധനകാര്യ കമ്മിഷന്റെ ചെയര്‍മാന്‍
A. അരുണ്‍ ജെയ്‌റ്റ്‌ലി
B. വൈ.വി റെഡ്ഡി
C. ഊര്‍ജിത്‌ പട്ടേല്‍
D. എന്‍.കെ സിങ്‌
  • ഇന്ത്യന്‍ ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 280 അനുസരിച്ച്‌ 1951 ല്‍ ഇന്ത്യന്‍ പ്രസിഡന്റാണ്‌ ഒന്നാം ധനകാര്യ കമ്മിഷനെ നിയമിച്ചത്‌. 
  •  കെ.സി നിയോഗി ആയിരുന്നു ഒന്നാം ധനകാര്യകമ്മിഷന്‍ ചെയര്‍മാന്‍. 
  • പതിനാലാം ധനകാര്യകമ്മിഷന്റെ ചെയര്‍മാനായിരുന്നത്‌ - ഡോ. വൈ.വി റെഡ്ഡി
(10). ലോക കൊതുക്‌ ദിനം
A. ആഗസ്റ്റ്‌ 20
B. ആഗസ്റ്റ്‌ 28
C. ജൂലയ്‌ 10
D. നവംബര്‍ 20
ഇല്ല
(11). ഏത്‌ സംസ്ഥാനത്താണ്‌ ഇന്ത്യയിലെ ആദ്യത്തെ 'ലോക സമാധാന സര്‍വകലാശാല' സ്ഥാപിതമായത്‌ ?
A. കേരളം
B. മഹാരാഷ്ട
C. ഒഡീഷ
D. ഗുജറാത്ത്‌
ഇല്ല
(12). ഈ വര്‍ഷത്തെ (2018) ഒ. എന്‍. വി സാഹിത്യപുരസ്കാരം ലഭിച്ചത്
A. അഷിത
B. സുഗതകുമാരി
C. എം ടി വാസുദേവന്‍ നായര്‍
D. എം മുകുന്ദന്‍
യുവസാഹിത്യ പ്രതിഭയ്ക്കുള്ള ഒ എന്‍ വി പുരസ്കാരം അനുജ അകത്തൂട്ടിന്റെ കാവ്യസമാഹാരം അമ്മ ഉറങ്ങുന്നില്ല നേടി.
(13). ക്യൂബയുടെ ഇപ്പോഴത്തെ പ്രസിഡന്റ്
A. ഫിഡല്‍ കാസ്ട്രോ
B. റൌള്‍ കാസ്ട്രോ
C. മിഗ്വേല്‍ ഡിയാസ് കാനല്‍
D. റമീരോ വാല്‍ഡസ്
ക്യൂബന്‍ നാഷണല്‍ കൌണ്‍സില്‍ ഐക്യകണ്ഠേനയാണ് പ്രസിഡന്റെ് സ്ഥാനത്തേയ്ക്ക് മിഗ്വേലിനെ തിരഞ്ഞെടുത്തത്.

About Company

Smartindia Solutions Pvt.Ltd is the leading online education products developing and marketing company in India.

pscexams.com
Terms of Use
Privacy Policy
Disclaimer
Cancellation & Refund

Get in Touch

  • Toll Free: 1800 123 2003
    Ph: 0471 2338841, Fax : 0471 2338840
  • Email:
    info@pscexams.com
  • Address:
    Smartindia Solutions Pvt.Ltd
    Smartindia Bhavan, Thycaud PO
    Thiruvananthapuram-14, Kerala