24x7 Practice Make Your Exams Easy

Current Affairs on AUG, 2018


(1). കേരളത്തിലെ ആദ്യ ഡിജിറ്റല്‍ പോലീസ് സ്റ്റേഷന്‍ ഉദ്ഘാടനം ചെയ്‌തത്‌ ?
A. നഗരൂര്‍
B. വെങ്ങാനൂര്‍
C. കരമന
D. പൂജപ്പുര
ഇല്ല
(2). ലോകത്ത് ജീവിക്കാന്‍ ഏറ്റവും അനുയോജ്യമായ നഗരമായി തെരഞ്ഞെടുത്തത് ?
A. വിയന്ന
B. കുയെന്‍ക
C. ബാഗ്‌ദാദ്
D. സുഹ്ല്‍
ഇല്ല
(3). പാകിസ്ഥാന്റെ എത്രാമത് പ്രധാനമന്ത്രിയായാണ് ഇമ്രാന്‍ഖാന്‍ സത്യപ്രതിജ്ഞ ചെയ്‌തത്‌ ?
A. 23
B. 22
C. 25
D. 20
ഇല്ല
(4). കേരളത്തിലെ ഏറ്റവുമധികം വിപണി മൂല്യമുള്ള കമ്പനി ?
A. ഐ ബി എം
B. മൈക്രോസോഫ്റ്റ്
C. ഇന്റല്‍
D. ആപ്പിള്‍
ഇല്ല
(5). ഏത് സംസ്ഥാനത്തിന്റെ ഗവര്‍ണറാണ് നജ്മ ഹെപ്തുള്ള -
A. മേഘാലയ
B. നാഗാലാ‌ന്‍ഡ്
C. മണിപ്പൂര്‍
D. ഇതൊന്നുമല്ല
ഇല്ല
(6). 'No Spin' ഏതു ക്രിക്കറ്റ് താരത്തിന്റെ ആത്മകഥയാണ് ?
A. സച്ചിന്‍ തെന്‍ഡുല്‍ക്കര്‍
B. സൗരവ് ഗാംഗുലി
C. അമീര്‍ ഹാനിഫ്‌
D. ഷെയിന്‍ വോണ്‍
ഇല്ല
(7). ഉത്തരാഖണ്ഡിലെ പുതിയ ഗവര്‍ണര്‍ -
A. സത്യദേവ് നാരായണ്‍ ആര്യ
B. സത്യപാല്‍ മാലിക്ക്‌
C. എച്ച്.ആര്‍ ഭരദ്വാജി
D. ഷീല ദീക്ഷിത്
ഇല്ല
(8). കേരളത്തില്‍ ഉണ്ടായ പ്രളയക്കെടുതിയില്‍ ദുരിതാശ്വാസത്തിനായി കൂടുതല്‍ തുക കണ്ടെത്തുന്നതിനായി ആരംഭിച്ച പ്രത്യേക ഭാഗ്യക്കുറി?
A. കാരുണ്യ
B. നവകേരള
C. പൗര്‍ണ്ണമി
D. അക്ഷയ
ഇല്ല
(9). കേരളത്തില്‍ ചുഴലിക്കാറ്റ് മുന്നറിയിപ്പ് കേന്ദ്രം എവിടെയാണ് ?
A. തിരുവനന്തപുരം
B. കൊല്ലം
C. കോഴിക്കോട്
D. കൊച്ചി
ഇല്ല
(10). 'ഞാനും ഒരു കഴുകനാണ് ' എന്ന ലേഖന സമാഹാരത്തിന്റെ രചയിതാവ് -
A. സുഗതകുമാരി
B. പ്രസീത
C. ജെയ്‌സിമോള്‍
D. മീര
ഇല്ല
(11). 2018 - ഏഷ്യ കപ്പ് ക്രിക്കറ്റിന്റെ വേദി ?
A. ബംഗ്ലാദേശ്
B. അഫ്ഗാനിസ്താന്‍
C. യു.എ. ഇ
D. ശ്രീലങ്ക
ഇല്ല
(12). ഓസ്ട്രേലിയയുടെ പുതിയ പ്രധാനമന്ത്രി
A. തെരേസ മെയ്
B. സ്കോട്ട് മോറിസണ്‍
C. ഡൊണാള്‍ഡ് ട്രംപ്
D. ഷെയ്ക്ക് ഹസീന
ഇല്ല
(13). അടുത്തിടെ ATAL ആരംഭിക്കാന്‍ തീരുമാനിച്ച സംസ്ഥാനം
A. അരുണാചല്‍ പ്രദേശ്
B. ഹിമാചല്‍ പ്രദേശ്
C. ആന്ധ്രാ പ്രദേശ്
D. മധ്യപ്രദേശ്
ഇല്ല
(14). അടുത്തിടെ International water colour Festival ന് വേദിയായത്
A. റാഞ്ചി
B. ഡെറാഡൂൺ
C. ചണ്ഡീഗഡ്
D. ന്യൂ ഡൽഹി
ഇല്ല
(15). 'Bebak Boat' എന്ന പുസ്തകത്തിന്റെ രചയിതാവ്
A. വിജയ് ഗോയൽ
B. ഗുൽസർ
C. റസ്കിൻ ബോണ്ട്
D. ഷമ്യ ദാസ് ഗുപ്ത
ഇല്ല
(16). 2019 - ൽ ISRO വിക്ഷേപിക്കുന്ന ചന്ദ്രയാന്‍ - 2 ദൗത്യത്തിന്റെ പേര്
A. ആസ്ട്രോസേറ്റ്
B. ഉന്നതി
C. വിക്രം
D. മൈക്രോസേറ്റ്
ഇല്ല
(17). ജപ്പാനില്‍ നടക്കുന്ന Asia Pacific Senior 2018 Gold ടൂര്‍ണമെന്റിലേക്ക് തിരഞ്ഞെടുക്കപ്പെട്ട മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം
A. രവിശാസ്ത്രി
B. സച്ചിന്‍ ടെന്‍ടുല്‍ക്കര്‍
C. സന്ദീപ് സിംഗ്
D. കപില്‍ ദേവ്
വിശദീകരണം ഇല്ല
(18). ദേശീയ വനിതാ കമ്മീഷന്റെ പുതിയ ചെയര്‍പേഴ്സണ്‍
A. എം. സി. ജോസഫിന്‍
B. രേഖശര്‍മ്മ
C. കെ.സി. റോസക്കുട്ടി
D. മംമ്താ ശര്‍മ്മ
വിശദീകരണം ഇല്ല
(19). 2018 ലെ Earth Overshoot Day
A. ആഗസ്റ്റ് 1
B. ആഗസ്റ്റ് 10
C. ആഗസ്റ്റ് 15
D. ആഗസ്റ്റ് 25
വിശദീകരണം ഇല്ല
(20). അടുത്തിടെ My deal ഡിജിറ്റല്‍ സംരംഭം ആരംഭിച്ച ബാങ്ക്
A. HSBC
B. HDFC
C. ICICI
D. IDFC
വിശദീകരണം ഇല്ല
(21). ഇന്ത്യയിലാദ്യമായി Biofuel Policy നടപ്പിലാക്കിയ സംസ്ഥാനം
A. രാജസ്ഥാന്‍
B. ഭോപ്പാല്‍
C. ബീഹാര്‍
D. ഉത്തര്‍ പ്രദേശ്
വിശദീകരണം ഇല്ല

About Company

Smartindia Solutions Pvt.Ltd is the leading online education products developing and marketing company in India.

pscexams.com
Terms of Use
Privacy Policy
Disclaimer
Cancellation & Refund

Get in Touch

  • Toll Free: 1800 123 2003
    Ph: 0471 2338841, Fax : 0471 2338840
  • Email:
    info@pscexams.com
  • Address:
    Smartindia Solutions Pvt.Ltd
    Smartindia Bhavan, Thycaud PO
    Thiruvananthapuram-14, Kerala