24x7 Practice Make Your Exams Easy

ആനുകാലികം


നരീന്ദര്‍ ബത്ര ഇന്ത്യന്‍ ഒളിന്പിക്‌ അസോസിയേഷന്‍ പ്രസിഡന്റ്‌

ഇന്ത്യന്‍ ഒളിന്പിക്‌ അസോസിയേഷന്‍ പ്രസിഡന്റായി നരീന്ദര്‍ ബത്ര തിരഞ്ഞെടുക്കപ്പെട്ടു. നിലവില്‍ രാജ്യാന്തര ഹോക്കി ഫെഡറേഷന്‍ പ്രസിഡന്റാണ്‌ ബത്ര.
 • ഇന്ത്യന്‍ ഒളിന്പിക്‌ അസോസിയേഷന്‍ സെക്രട്ടറി ജനറല്‍ - രാജീവ്‌ മെഹ്‌ത്ത 
 • ബിസിസിഐ പ്രസിഡന്റ്‌ - സി.കെ ഖന്ന
 • ഐസിസി പ്രസിഡന്റ് - സഹീര...
Read More

സ്‌കോര്‍പീന്‍ ക്ലാസിലെ ആദ്യത്തെ ഇന്ത്യന്‍ മുങ്ങിക്കപ്പല്‍ - ഐ.എന്‍.എസ്‌ കല്‍വരി

സ്‌കോര്‍പീന്‍ ക്ലാസിലെ ആദ്യത്തെ ഇന്ത്യന്‍ മുങ്ങിക്കപ്പല്‍ ഐ.എന്‍.എസ്‌ കല്‍വരി പ്രധാനമന്ത്രി നരേന്ദ്രമോദി രാജ്യത്തിന്‌ സമര്‍പ്പിച്ചു. ഫ്രാൻസിന്റെ സഹായത്തോടെ നിർമിക്കുന്ന ആറ് സ്കോർപീൻ ക്ലാസ് മുങ്ങിക്കപ്പലുകളിൽ ആദ്യത്തേതാണിത്. 
ഇന്ത്യൻ നാവികസേനയുടെ ആദ്യ മുങ്ങിക്കപ്പലിന്റെ പേരാണ് കൽവരി. 1967ൽ...
Read More

ക്രിസ്റ്റ്യാനോ റൊണാൾഡോയ്ക്ക് ബലോൻ ദ് ഓർ പുരസ്കാരം 2017

ഈ വർഷത്തെ (2017) മികച്ച ലോക ഫുട്ബോളർക്കുള്ള ബലോൻ ദ് ഓർ പുരസ്കാരം ക്രിസ്റ്റ്യാനോ റൊണാൾഡോയ്ക്ക് (റയല്‍ മാഡ്രിഡ്‌). ബാർസിലോന താരം ലയണൽ മെസ്സിയെ രണ്ടാം സ്ഥാനത്തേക്കു പിന്തള്ളിയാണ് റൊണാൾഡോ പുരസ്കാരം നേടിയത്.അഞ്ചാം തവണയാണ്‌ ക്രിസ്റ്റ്യാനോ തിരഞ്ഞെടുക്കപ്പെടുന്നത്. 
ഈ പുരസ്‌കാരം അഞ്ചുതവണ നേടിയ മറ്റ...
Read More

മുഗാബെ പടിയിറങ്ങി. ഇനി ബ്രിട്ടണിലെ എലിസബത്ത്‌ രാജ്ഞി ഏറ്റവും പ്രായമേറിയ ഭരണാധികാരി

മുപ്പത്തിയേഴ്‌ വര്‍ഷത്തെ ഭരണത്തിനുശേഷം റോബര്‍ട്ട്‌ മുഗാബെ (93 വയസ്സ്) ആഫ്രിക്കന്‍ രാജ്യമായ സിംബാബ്‌വേയുടേ പ്രസിഡന്റ്‌ സ്ഥാനം രാജിവച്ചു. മുഗാബെ രാജിവച്ചതോടെ ഇനി ഏറ്റവും പ്രായമേറിയ ഭരണാധികാരി ബ്രിട്ടണിലെ എലിസബത്ത്‌ രാജ്ഞിയായി (91 വയസ്സ്‌). 
 • ബ്രിട്ടണില്‍ എലിസബത്ത്‌ രാജ്ഞിയുടെ ഭരണം 65 വ...
Read More

ഇന്ത്യയുടെ മാനുഷി ചില്ലര്‍ ലോകസുന്ദരി

ചൈനയിലെ സാന്യയില്‍ നടന്ന ഈ വര്‍ഷത്തെ(2017) മിസ്‌ വേള്‍ഡ്‌ മത്സരത്തില്‍ ഇന്ത്യയുടെ മാനുഷി ചില്ലര്‍ ലോകസുന്ദരിപ്പട്ടം നേടി. ഈ കിരീടം ചൂടുന്ന ആറാമത്തെ ഇന്ത്യക്കാരിയാണ്‌ ഹരിയാന സ്വദേശിയായ മാനുഷി. 
 • 17 വര്‍ഷത്തിനുശേഷമാണ്‌ ഇന്ത്യ ലോകസുന്ദരിപ്പട്ടം നേടുന്നത്‌. 
 • അവസാനമായി ലോകസുന...
Read More

കെ സച്ചിദാനന്ദന്‌ എഴുത്തച്ഛന്‍ പുരസ്‌കാരം 2017

സാഹിത്യത്തിന്‌ കേരള സര്‍ക്കാര്‍ നല്‍കുന്ന ഏറ്റവും വലിയ പുരസ്കാരമായ എഴുത്തച്ചന്‍ പുരസ്കാരം (2017) കവിയും വിവര്‍ത്തകനും നിരൂപകനുമായ കെ.സച്ചിദാനന്ദന്‌. അഞ്ച്‌ ലക്ഷം രൂപയും ഫലകവും പ്രശസ്തി പത്രവുമാണ്‌ സമ്മാനം....
Read More

നോബേല്‍ 2017

1901 ലാണ്‌ ആല്‍ഫ്രഡ്‌ നോബേലിന്റെ പേരിലുള്ള നൊബേല്‍ സമ്മാനം നല്‍കിത്തുടങ്ങിയത്‌. വൈദ്യശാസ്ത്രം, ഭൌതികശാസ്ത്രം, രസതന്ത്രം, സാന്പത്തികശാസ്ത്രം, സമാധാനം, സാഹിത്യം എന്നീ വിഷയങ്ങളിലാണ്‌ നോബേല്‍ സമ്മാനം നല്‍കുന്നത്‌. 1969 ലാണ്‌ സാന്പത്തിക നോബല്‍ സമ്മാനം നല്‍കിത്തുടങ്ങിയത്‌. 117 ആമത്തെ പുരസ്കാരങ്ങളാണ്‌ ഈ വര...
Read More

കേരള സംസ്ഥാന ചലച്ചിത്ര അവാർഡ് - 2017

 • മികച്ച നടൻ - വിനായകൻ (ചിത്രം : കമ്മട്ടിപ്പാടം) 
 • മികച്ച നടി - രജീഷ വിജയൻ (ചിത്രം : അനുരാഗ കരിക്കിൻ വെള്ളം ) 
 • മികച്ച ചിത്രം - മാൻഹോൾ (സംവിധാനം : വിധു വിൻസന്റ്) 
 • മികച്ച സംവിധാനം - വിധു വിൻസന്റ് (ചിത്രം : മാൻഹോൾ ) 
 • ജനപ്രിയ ചിത്രം - മഹേഷിന്റെ പ്...
Read MoreQuestions


'മൈ ഒഡീസി' ആരുടെ ആത്മകഥയാണ്‌ ?
Ans: കെ.രാധാകൃഷ്ണന്‍

ഇന്ത്യന്‍ ഒളിന്പിക്‌ അസോസിയേഷന്‍ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട വ്യക്തി
Ans: നരീന്ദര്‍ ബത്ര

2017-ലെ ലോക എയ്ഡ്സ് ദിനത്തിന്റെ (ഡിസംബര്‍ - 1) പ്രമേയം.
Ans: Right to Health

സ്മാര്‍ട്ട് ഫോണുകളുടെ ഡാറ്റാ ഉപഭോഗം നിയന്ത്രിക്കാന്‍ ഉപയോക്താക്കളെ സഹായിക്കുന്നതിനായി ഗൂഗിള്‍ പുറത്തിറക്കിയ ആപ്ലിക്കേഷന്‍.
Ans: Datally

ഓഖി ചുഴലിക്കറ്റിനെ തുടര്‍ന്ന് കടലില്‍ അകപ്പെട്ടു പോയവരെ തിരിച്ചെത്തിക്കാന്‍ നാവിക, വ്യോമ, തീര സംരക്ഷണ സേന സംയുക്തമായി നടത്തുന്ന രക്ഷാപ്രവര്‍ത്തനം.
Ans: Operation Synergy

About Company

Smartindia Solutions Pvt.Ltd is the leading online education products developing and marketing company in India.

pscexams.com
Terms of Use
Privacy Policy
Disclaimer
Cancellation & Refund

Get in Touch

 • Toll Free: 1800 123 2003
  Ph: 0471 2338841, Fax : 0471 2338840
 • Email:
  info@pscexams.com
 • Address:
  Smartindia Solutions Pvt.Ltd
  Smartindia Bhavan, Thycaud PO
  Thiruvananthapuram-14, Kerala