24x7 Practice Make Your Exams Easy

ആനുകാലികം


കേരള സംസ്ഥാന ചലച്ചിത്ര അവാർഡ് - 2017

 • മികച്ച നടൻ - വിനായകൻ (ചിത്രം : കമ്മട്ടിപ്പാടം) 
 • മികച്ച നടി - രജീഷ വിജയൻ (ചിത്രം : അനുരാഗ കരിക്കിൻ വെള്ളം ) 
 • മികച്ച ചിത്രം - മാൻഹോൾ (സംവിധാനം : വിധു വിൻസന്റ്) 
 • മികച്ച സംവിധാനം - വിധു വിൻസന്റ് (ചിത്രം : മാൻഹോൾ ) 
 • ജനപ്രിയ ചിത്രം - മഹേഷിന്റെ പ്...
Read More

'സെക്സി ദുർഗ' - മികച്ച സിനിമയ്ക്കുള്ള റോട്ടർഡാം പുരസ്കാരം നേടുന്ന ആദ്യ ഇന്ത്യൻ ചിത്രം

സ്വതന്ത്ര ചലച്ചിത്രകാരനായ സനൽകുമാർ ശശിധരൻ സംവിധാനം ചെയ്ത 'സെക്സി ദുർഗ'യ്ക്ക് 45 ആമത് റോട്ടർഡാം രാജ്യാന്തര ചലച്ചിത്രമേളയിൽ മികച്ച ചിത്രത്തിനുള്ള പുരസ്‌കാരമായ ഹൈഗസ് ടൈഗർ അവാർഡ്. ഈ പുരസ്കാരം നേടുന്ന ആദ്യത്തെ ഇന്ത്യൻ സിനിമയാണിത്. 40000 യൂറോ (ഏകദേശം 29 ലക്ഷം രൂപ ) യാണ് സമ്മാനത്തുക. ...
Read More

ഈ വർഷത്തെ ബഷീർ പുരസ്കാരം അഷിതയ്ക്ക്

ഈ വർഷത്തെ ബഷീർ പുരസ്കാരം മലയാള സാഹിത്യകാരി അഷിതയ്ക്ക്. വൈക്കം മുഹമ്മദ് ബഷീർ സ്മാരക ട്രസ്റ്റ് ആണ് അവാർഡ് ഏർപ്പെടുത്തിയിട്ടുള്ളത്. 25000 രൂപയാണ് സമ്മാനത്തുക. ...
Read More

ക്രിസ്റ്റ്യാനോ റൊണാള്‍ഡോയ്‌ക്ക്‌ ഫിഫ പ്ലേയര്‍ ഓഫ് ദ് ഇയര്‍ പുരസ്‌കാരം

2016 ലെ ലോകത്തെ ഏറ്റവും മികച്ച ഫുട്ബോള്‍ താരമായി പോര്‍ച്ചുഗല്‍ ഫുട്‌ബോള്‍ ക്യാപ്റ്റന്‍ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയെ തിരഞ്ഞെടുത്തു.ഇത് രണ്ടാം തവണയാണ് ക്രിസ്റ്റ്യാനോ ഈ പുരസ്‌കാരം നേടുന്നത്.

'ഫ്രാന്‍സ് ഫുട്ബോള്‍' മാസികയുടെ ഈ വര്‍ഷത്തെ ബാലണ്‍ ദ്യോര്‍ പുരസ്‌കാരത്തിനും ക്രിസ്റ്റ്യാനോ അര്‍ഹനായിരുന്നു. 200...

Read More

'മെസെന്ററി' മനുഷ്യ ശരീരത്തിലെ പുതിയ അവയവം

മനുഷ്യ ശരീരത്തിലെ ദഹനേന്ദ്രിയ വ്യവസ്ഥയിൽ മെസെന്ററി (Mesentery) എന്നറിയപ്പെടുന്ന പുതിയ അവയവം ഐറിഷ് ശാസ്ത്രജ്ഞർ കണ്ടെത്തി. ഇതോടെ ശരീരത്തിലെ മൊത്തം അവയവങ്ങളുടെ എണ്ണം 79 ആയി.

ദഹനേന്ദ്രിയ വ്യൂഹത്തിലെ മറ്റ് അവയവങ്ങളെയും അടിവയറിന്റെ പിൻഭിത്തിയുമായി ബന്ധിപ്പിക്കുന്ന നേർത്ത സ്തരമായ പെരിറ്റോനീയത്തിലെ ഇരട്ട...

Read More

രാജ്യത്തെ ആദ്യ സൗരോർജ്ജ ബോട്ട് 'ആദിത്യ'

ഇന്ത്യയിലെ ആദ്യത്തെ സൗരോർജ്ജ ബോട്ടായ ആദിത്യ കോട്ടയത്തെ വൈക്കം ഫെറിയിൽ നിന്ന് സർവീസ് ആരംഭിക്കും. ജലഗതാഗത വകുപ്പിന്റെ അരൂരിലെ യാർഡിലാണ് ആദിത്യയുടെ നിർമ്മാണം നടന്നത്.

വൈക്കം മുതൽ തവണക്കടവ് വരെയാണ് ആദിത്യ ആദ്യ സർവീസുകൾ നടത്തുന്നത്. മണിക്കൂറിൽ 14 കിലോമീറ്റർ വരെയാണ് ഇതിന്റെ വേഗത.

...
Read More

അനിൽ ബൈജാൽ ഡൽഹിയിലെ പുതിയ ലഫ്. ഗവർണർ

അനിൽ ബൈജാൽ ഡൽഹിയിലെ പുതിയ ലഫ്. ഗവർണറായി നിയമിതനായി. വാജ്‌പേയ് സർക്കാരിന്റെ കാലത്ത് ആഭ്യന്തര സെക്രട്ടറിയായി സേവനമനുഷ്ടിച്ചിട്ടുണ്ട്. മൻമോഹൻ സിങ് ഗവണ്മെന്റിന്റെ കാലത്ത് ജവഹർലാൽ നെഹ്‌റു നഗര പുനരുജ്ജീവന പദ്ധതി ആവിഷ്കരിക്കുന്നതിൽ മുഖ്യ പങ്ക് വഹിച്ച വ്യക്തിയാണ് ബൈജാൽ. ...
Read More

വിരാൾ വി ആചാര്യ റിസർവ് ബാങ്ക് ഡെപ്യൂട്ടി ഗവർണർ

റിസര്‍വ്‌ ബാങ്കിന്റെ പുതിയ ഡെപ്പ്യൂട്ടി ഗവര്‍ണറായി ന്യുയോര്‍ക്ക്‌ സര്‍വകലാശാല സാമ്പത്തികവിഭാഗം പ്രൊഫസറായിരുന്ന വിരാള്‍ വി ആചാര്യയെ കേന്ദ്രസര്‍ക്കാര്‍ നിയമിച്ചു. രഘുറാം രാജന്‍ സ്ഥാനമൊഴിഞ്ഞതിനെ തുടര്‍ന്ന്‌ ഗവര്‍ണര്‍ സ്ഥാനത്തേയ്ക്ക്‌ നിയമിതനായ ഊര്‍ജിത് പട്ടേല്‍ വഹിച്ചിരുന്ന തസ്തികയിലേക്കാണ്‌ ഇപ്പോള്‍ പ...
Read MoreQuestions


Who is the President of Indonesia?
Ans: Joko Widodo

Who is UN Environment Goodwill Ambassador for India?
Ans: Dia Mirza

ICC Cricket World Cup 2019 began in which country?
Ans: Africa

Indian Institute of Science is situated in which place?
Ans: Bengaluru

PSLV-C46 Mission is going to launch RISAT-2B on May 22nd, 2019 from which space centre?
Ans: Satish Dhawan Space Centre (SDSC)

About Company

Smartindia Solutions Pvt.Ltd is the leading online education products developing and marketing company in India.

pscexams.com
Terms of Use
Privacy Policy
Disclaimer
Cancellation & Refund

Get in Touch

 • Toll Free: 1800 123 2003
  Ph: 0471 2338841, Fax : 0471 2338840
 • Email:
  info@pscexams.com
 • Address:
  Smartindia Solutions Pvt.Ltd
  Smartindia Bhavan, Thycaud PO
  Thiruvananthapuram-14, Kerala